Surprise Me!

ഏപ്രിൽ 14ന് ശേഷവും ബെംഗളൂരുവിൽ ലോക്ക് ഡൌൺ | Oneindia Malayalam

2020-04-08 467 Dailymotion

lockdown to continue at Bengaluru even after April 14<br />ഏപ്രിൽ 14ന് ശേഷവും ബെംഗളൂരുവിൽ ലോക്ക് ഡൌൺ തുടരുമെന്ന് കർണ്ണാടക മന്ത്രി. ബെംഗളൂരൂ ഉൾപ്പെടെ കൊവിഡ് റെഡ് സോണിലുൾപ്പെടുന്ന നഗരങ്ങളിലാണ് ഏപ്രിൽ 14ന് ലോക്ക് ഡൌൺ അവസാനിച്ചാലും നിയന്ത്രണങ്ങൾ തുടരുക. സംസ്ഥാനത്തെ കൊറോണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കെ സുധാകറാണ് ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടതെന്നാണ് ന്യൂസ് 18 റിപ്പോർട്ട്. കർണാടത്തിൽ റിപ്പോർട്ട് ചെയ്ത 146 കേസുകളിൽ 45 എണ്ണവും ബെംഗളൂരുവിലാണ്.

Buy Now on CodeCanyon